Amma Mazhakkarinu – Madambi (Karaoke)

Amma Mazhakkarinu – Madambi (Karaoke)

Film : Madambi

Year : 2008

Music : M Jayachandran

Lyrics : Girish Puthanchery

Singers : KJ Yesudas (Male version), Swetha (Female Version)

Click Here for Karaoke

Lyrics

അമ്മ മഴക്കാറിന്നു കണ്‍ നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനല്‍ എരിഞ്ഞു ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പാടുകള്‍ തേടി നടന്നു ജപ സന്ധ്യേ
അമ്മ മഴക്കാറിന്നു …………………

പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരും ഒരു മനസ്സിന്‍ നടവഴിയില്‍
രാത്രി നേരം ഒരു യാത്ര പോയ നിഴല്‍ എവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയം എരിയാന്‍ ഒരു മന്ത്രഭീക്ഷ തരുമോ
അമ്മ മഴക്കാറിന്നു…………

നീ പകര്‍ന്ന നറുപാല്‍ തുളുമ്പും ഒരു മൊഴി തന്‍ ചെറു ചിമിഴില്‍
പാതി പാടും ഒരു പാട്ടു പോലെ അതില്‍ അലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാന്‍ ഒരു സ്നേഹഗാഥ തരുമോ
അമ്മ മഴക്കാറിന്നു………..

 You might also like:

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: